ഏതു സായം സന്ധ്യയിലും
വിടര്‍ന്നിരുന്നു അവള്‍
നറുമണം പരത്തി തന്റെ
ചുറ്റും സൌരഭ്യപൂര്‍ണ്ണമാക്കി
തന്റെ നറുമണം കൊണ്ട്
അവള്‍ എല്ലാവരെയും
സ്നേഹിച്ചു.
അവള്‍ക്കു കിട്ടിയതോ
ഞെട്ടോടെ അറത്ത്
നൂലില്‍ ആടാന്‍ ഭാഗ്യം
കൊതിച്ചതെല്ലാം കൈവിട്ടുപോയ അവള്‍
ലഭിച്ച വേദനയില്‍
സുഖം കണ്ടെത്തി.
Nejumunisa P.M
Social Science option.
No comments:
Post a Comment