സ്വന്തം Ammonia കുട്ടിക്ക് Potassium
ചേട്ടന്‍ എഴുതുന്ന Procedure.... എങ്ങനെ ഈ reaction
തുടങ്ങണം എന്നെനിക്കറിയില്ല. വെള്ളത്തില്‍ വീണ sodium
പോലെ എന്റെ മനസ്സ് നിനക്ക് വേണ്ടി നീറിനീറി പുകയുകയാണ്. അന്ന് നിന്നെ കണ്ടപ്പോള്‍ തന്നെ എന്റെ ഹൃദയം
ground stateല്‍ നിന്നും excited stateലേക്ക് പോയതാണ്.
ഇതുവരെ തിരിച്ചു വന്നിട്ടില്ല. നിന്റെ brother എന്നുപറയുന്ന
ആ noble gasന് ഒരു ഇലക്ട്രോണ്‍ കൂടുതലാണ്. അവിടം
കളിച്ചാല്‍ അവന്റെ inisation enthalpy ഞാന്‍ അടിച്ചു തകര്‍ക്കും. ഇന്നലെ nirateമായി Antimony റോഡില്‍ നീ സംസാരിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടു. Nitrate വെടിമരുന്നാണ് മോളേ... അവന്റെ കൂട്ടുകൂടരുത് നിന്റെ ജീവിതം കോഞ്ഞാട്ടയാകും. നീ മറ്റുള്ളവരുമായി സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല.
നീയില്ലാത്ത ജീവിതം salt ഇല്ലാത്ത കഞ്ഞിപോലെയാണ്. അതായത് A life without you is like a hydorcarbonf without hybridisation എന്റെ പിരിയോഡിക് ടേബിളിലെ Hydrogen നോട് ചെയ്യുന്നതുപോലെ എന്നെ displace ചെയ്യരുത്. അങ്ങനെങ്ങാനും വന്നാല്‍ എന്റെ flame test, ash testലും ഒന്നിച്ച് നീ കാണേണ്ടിവരും. ഈ ലോകത്തിലെ ആരുമായും reactionനില്‍ ഏര്‍പ്പെടാതിരിക്കാം, പക്ഷേ നീയുമായുള്ള Redox reactionല്‍ പങ്കെടുക്കാതിരിക്കാന്‍ എനിക്ക് വയ്യ. മഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കൈയില്‍ ഒരു ഇലക്ട്രോണുമായി ഞാന്‍ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇനിയും നീയുമായുള്ള Bonding നടന്നില്ലെങ്കില്‍ ഈ മണ്ണെണ്ണയില്‍ കിടന്ന് ഞാന്‍ മരിക്കും. എന്നെന്നും Ammonia മോള്‍ക്കുവേണ്ടി ജീവിക്കുന്ന Potassium ചേട്ടന്‍
എന്ന് സ്നേഹത്തോടെ
Potassium
To
Ammonia
D/o. Nitrogen
Phosphorous Nagar
Modern Periodic Table
Anoop Eldho
Physical Science
Ha ha
ReplyDeletekalakki anoop sir'
i am ur student in tandem:)