I. എന്റെ കൈയില്‍ രണ്ട് നാണയങ്ങളുണ്ട്. ഇവയുടെ ആകെ മൂല്യം 75 പൈസ, അതില്‍ ഒരു നാണയം 50 പൈസ നാണയമല്ല. എന്താണ് നിങ്ങളുടെ വിശദീകരണം.
ഉത്തരം
മറ്റേ നാണയമാണ് 50 നാണയം
II തുക വര്‍ദ്ധിപ്പിക്കുക
1+6+1+6+1
ഇതിന്റെ ഫലം 15 കിട്ടും. സംഖ്യകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ സങ്കലനക്രിയക്കും യാതൊരു മാറ്റവും വരുത്താതെ ഇവയുടെ തുക എങ്ങനെ 21 ആക്കാം?
Ans: തലകീഴായ് പിടിക്കുക.
III. ആറ് വരകള്‍ താഴെ തന്നിരിക്കുന്നു.
IIIIII
ഇവയില്‍ ഒരു വരയുടെ സ്ഥാനം മാത്രം മാറ്റം വരുത്തി ഫലം നൂറാക്കാമോ?
III _ 11 = 100
Naflath K.,
Maths
No comments:
Post a Comment